📖 Stories & Guides

Travel Journals & Pilgrimage Guides

In-depth Umrah advice, packing tips, destination highlights, and visa regulations curated by Zayora travel experts.

ഇത്തിഹാദ് എയർവേസ്–റെയിൽ സഹകരണം: ഇനി ട്രെയിൻ ടിക്കറ്റും വിമാന ടിക്കറ്റും ഒരുമിച്ച് ബുക്ക് ചെയ്യാം Destinations & Holidays
Sep 18, 2026 1 min read

ഇത്തിഹാദ് എയർവേസ്–റെയിൽ സഹകരണം: ഇനി ട്രെയിൻ ടിക്കറ്റും വിമാന ടിക്കറ്റും ഒരുമിച്ച് ബുക്ക് ചെയ്യാം

അബുദാബി: യുഎഇയിലെ യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിനായി ഇത്തിഹാദ് എയർവേസും ഇത്തിഹാദ് റെയിലും തമ്മിൽ സുപ്രധാന സഹകരണ കരാറിൽ ഒപ്പുവെച്ചു. പുതിയ സംവിധാനത്തിലൂടെ യാത്രക്കാർക്ക് വിമാന ടിക്കറ്റിനൊപ്പം റെയിൽ ടിക്കറ്റും ഒരേ പ്ലാറ്റ്‌ഫോമിലൂടെ ബുക്ക് ചെയ്യാൻ സാധിക്കും. കൂടാതെ, വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് തന്നെ റെയിൽവേ സ്റ്റേഷനുകളിൽ ലഗേജ് ചെക്ക്-ഇൻ ചെയ്ത് ബോർഡിങ് പാസ് നേടാനുള്ള സൗകര്യവും ഒരുക്കും. യുഎഇയിലെ വിവിധ ഇത്തിഹാദ് റെയിൽ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് വിമാനയാത്രയുമായി ബന്ധിപ്പിച്ചുള്ള യാത്ര ആരംഭിക്കാനും ഇതിലൂടെ സാധിക്കും. യുഎഇയുടെ […]

C
Content Admin
Read Guide